കട്ടപ്പന: നഗരസഭയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ 2021- 22 സാമ്പത്തിക വർഷത്തേക്കുള്ള വ്യാപാര ലൈസൻസ് പുതുക്കുന്നതിനായി വ്യാപാരികളുടെ സൗകര്യാർത്ഥം ഏകജാലക സംവിധാനമായി 16, 17 തീയതികളിൽ നഗരസഭാ കോൺഫറൻസ് ഹാളിൽ ലൈസൻസ് പുതുക്കൽ ക്യാമ്പ് നടത്തും.