
അടിമാലി: 200 ഏക്കർ മില്ലുംപടി വാഴയിൽ വി.ആർ സതീശൻ (70) നിര്യാതനായി. ദേവികുളം താലൂക്ക് മാർക്കറ്റിങ്ങ് സൊസൈറ്റി റിട്ട.സെക്രട്ടറിയാണ്.സംസ്‌കാരം നടത്തി. തൊടുപുഴ എടത്തൊട്ടി കുടുംബാംഗം സുധയാണ് ഭാര്യ. മക്കൾ: അഡ്വ. ആർഷ, അശ്വദ്ധ്. മരുമകൻ: നിഖിലേഷ് (പഞ്ചാബ് നാഷണൽ ബാങ്ക് തിരുവനന്തപുരം).