വെള്ളിയാമറ്റം: കിഴക്കേക്കര ജോസഫ് ചെറിയാൻ (ജോയി- 61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വെള്ളിയാമറ്റം സെന്റ് ജോർജ്ജ് പള്ളി കുടുംബ കല്ലറയിൽ. ഭാര്യ: സാലമ്മ ജോസഫ് (ഇരട്ടയാർ തൊട്ടിയിൽ കുടുംബാംഗം). മക്കൾ: ജോസി, വിനോജ്, മനു. മരുമക്കൾ: ലിജു, ജൂലിയറ്റ്, ആൽഫി.