തൊടുപുഴ: വെങ്ങല്ലൂർ സരയൂവിൽ പരേതനായ റിട്ട. എസ്.ഐ സുകുമാരൻ നായരുടെ ഭാര്യ ശാന്ത (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സരിത, സുനിത, സജിത, സരില. മരുമക്കൾ: വേണു രാജൻ, ജയരാജൻ, പ്രദീപ്, ബിനിൽ.