ശാന്തിഗ്രാം: ഇടിഞ്ഞ മല കടുപ്പിൻ ബിനോയിയുടെ ഭാര്യ ജിജി (48) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് 3 ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ. പരേത ഇരട്ടയാർ നെല്ലീമ്പുഴ കുടുംബാംഗമാണ്. മക്കൾ: ആഷ്ബ മോൾ, അഖിൽ. മരുമകൻ: ബിസ്മി.