െതാടുപുഴ:യു ഡി എഫ് തൊടുപുഴ നിയോജക മണ്ഡലം കൺവീനറായി എൻ ഐ ബെന്നിയെയും ഉടുമ്പഞ്ചോല നിയോജക മണ്ഡലം കൺവീനറായി ബെന്നി തുണ്ടത്തിലിനെയും നിയമിച്ചതായി ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ അറിയിച്ചു