ഇടുക്കി :നിയോജക മണ്ഡലം ആന്റി ഡിഫേസ് മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അറക്കുളം, കുടയത്തൂർ, ശങ്കരപ്പള്ളി, എന്നിവിടങ്ങളിൽ സ്ഥാപിച്ച പോസ്റ്റർ, ബാനർ എന്നിവ നീക്കം ചെയ്തു.