sumathi

വെങ്ങല്ലൂർ: കളരിപ്പറമ്പിൽ പരേതനായ മാധവന്റെ ഭാര്യ സുമതി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ശാന്തിതീരം കവാടത്തിൽ. മക്കൾ: സതി മണി (റിട്ട ബിവറേജസ് കോർപ്പറേഷൻ) ഗീത (റിട്ട പഞ്ചായത്ത് വകുപ്പ്) സജീവ് (അദ്ധ്യാപകൻ മിസോറാം) അജിത, ഷാജി ( എക്‌സ് സർവ്വീസ് ) സിന്ധു (എസ്ബിഐ കരിങ്കുന്നം) മരുമക്കൾ: ശശീന്ദ്രൻ (ബിസിനസ്) സ്മിത സജീവ്.ബിനു (ബിസിനസ്) സിജി (എൻജിനീയർ, ഇറിഗേഷൻ ) പരേതനായ ഗോപാലകൃഷ്ണൻ.