
ചെറുതോണി :പിതാവിന്റെ വൃക്ക പകുത്തു നൽകിയിട്ടും റ്റി റ്റോയുടെ ജീവൻ നിലനിർത്താനായില്ല .നഗരം പാറ റെയിഞ്ചിൽപ്പെട്ട ഇടുക്കി ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് ഗാർഡ് കീരിത്തോട് തായങ്കരിയിൽറ്റി റ്റോ മാത്യു (35) ഒരു വർഷം മുൻപാണ് റിറ്റോക്കു രോഗലക്ഷണം കണ്ടുതുടങ്ങിയത് ജീവൻ നിലനിർത്തണമെങ്കിൽ വ്യക്കമാറ്റിവയ്ക്കുകയെ രക്ഷയുള്ളുവെന്ന് ഡോക്ടർമാർ വിധിയെഴുതി കഞ്ഞിക്കുഴി പഞ്ചായത്തിലെകീ രിത്തോട് മൂന്നാം വാർഡുമെമ്പർ മാത്യു തായങ്കരിയുടെ മകണ് ടിറ്റോ മകന്റെ ജീവൻ നിലനിർത്താൻ മാത്യു തായങ്കരി തന്റെ വ്യക്കയിൽ ഒന്നു മകനു പകുത്ത് നൽകി .പക്ഷെ പണം ഒരു പ്രശ്‌നമായിരുന്നു നാട്ടുകാരും വനം വകുപ്പു ജീവനക്കാരും സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളും കുടാതെ കക്ഷിരാഷ്ട്രീയ ഭേതമന്വേമാത്യുവിന്റെ സനപ്രവർത്തകരും സഹായിച്ചെങ്കിലും കഷ്ടി ഒരു വർഷമേ പിടിച്ചു നിന്നുള്ളു. ഭാര്യ യേയും പറക്കമുറ്റാത്ത മകളേയും തനിച്ചാക്കി റ്റി റ്റോ വിട പറഞ്ഞു ഭാര്യ: ടെസി മോൾ പതിന്നാലാംമൈൽ അറക്കത്തോട്ടത്തിൽകുടുംബാംഗമാണ്. ഏക മകൾ രണ്ടര വയസുകാരിഫേവ അന്നറ്റിറ്റോ.