ചീനിക്കുഴി : ബൗണ്ടറി വെട്ടുകല്ലേൽ ജോർജ്ജിന്റെ ഭാര്യ റീത്ത (64) നിര്യാതയായി.സംസ്കാരം നടത്തി.പാറപ്പുഴമേക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻ, ബിബിൻ. മരുമക്കൾ :നിമ്മി, രഞ്ജിത.