സ്‌പ്രിംഗ്‌വാലി : സ്‌പ്രിംഗ്‌വാലി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം 22,​23,​24 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി വണ്ണപ്പുറം എൻ.വി .സുധാകരൻ തന്ത്രികളും ക്ഷേത്രം മേൽശാന്തി കെ.പി ബിജു ശാന്തിയും മുഖ്യ കാർമ്മികത്വം വഹിക്കും. 22 ന് രാവിലെ 6 ന് ഉഷപൂജ,​ ഗുരുപൂജ,​ 6.30 ന് ഗണപതി ഹോമം,​ വാസ്തുഹോമം,​ വാസ്തുബലി,​ വാസ്തുകലശം,​ പ്രസാദ ശുദ്ധികൾ,​ 9.30 ന് ചതുർശുദ്ധി,​ ധാര,​ പഞ്ചകം,​ പഞ്ചഗവ്യം,​ 25 കലശം,​ 11 ന് ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ ഗുരുപൂജ,​ 8 ന് അത്താഴപൂജ,​ 23 ന് രാവിലെ പതിവ് പൂജകൾ,​ 6.30 ന് ഗണപതി ഹോമം,​ 7.30 ന് പൊങ്കാല,​ 10.30 ന് പൊങ്കാല സമർപ്പണം,​ 11.30 ന് ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ ഗുരുപൂജ,​ 8 ന് അത്താഴപൂജ,​ 24 ന് രാവിലെ പതിവ് പൂജകൾ,​ 10 ന് കലശാഭിഷേകം,​ ഉച്ചപൂജ,​ ശ്രീഭൂതബലി,​ വൈകിട്ട് 6.30 ന് ദീപാരാധന,​ പൂമൂടൽ,​ പറയെടുപ്പ്,​ അത്താഴപൂജ,​ മംഗളപൂജ ,​ രാത്രി 8.30 ന് വലിയഗുരുതി