sreedharan
ടി.ആർ. ശ്രീധരൻ

തൊടുപുഴ: തൊടുപുഴ നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്നും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥിയായി ടി.ആർ. ശ്രീധരൻ മത്സരിക്കും.
കർഷക സംഘടന എ.ഐ.കെ.കെ.എം.എസിന്റെ സംസ്ഥാനതല സംഘാടകനുമാണ്. ഈറ്റതൊഴിലാളികളുടെ പ്രശ്‌നപരിഹാരങ്ങൾക്കായി അവരെ സമരസജ്ജരാക്കുന്നതിൽ ഇടപെട്ടുകൊണ്ട് പൊതുപ്രവർത്തനം ആരംഭിച്ചു . കർഷക ദ്രോഹ നയങ്ങൾക്കെതിരെയുള്ള സമരങ്ങളിൽ സജീവമാണ്.