ഇടുക്കി: ചേലച്ചുവട്, കഞ്ഞികുഴി, ചുരുളി, ആൽപ്പാറ എന്നിവിടങ്ങളിൽ നിന്നും പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച പോസ്റ്റർ ബാനർ എന്നിവ ഇടുക്കി നിയോജക മണ്ഡലം ആന്റി ഡിഫേസ് മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.