ഇടുക്കി: വാർഷിക സ്റ്റോക്കെടുപ്പ് നടത്തുന്നതിനാൽ ഏപ്രിൽ 8, 9 തിയതികളിൽ ഇടുക്കി ജില്ലാ സ്റ്റേഷനറി സ്റ്റോറിൽ നിന്നും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസർ അറിയിച്ചു.