isac

കരിമണ്ണൂർ :മുളപ്പുറം ഉള്ളനാക്കുന്നേൽ ഐസക് (87 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് മുളപ്പുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ പള്ളിയിൽ .ഭാര്യ :പരേതയായ ചിന്നമ്മ കൂത്താട്ടുകുളം ഇടത്തൊട്ടിയിൽ കുടുംബാംഗം .മക്കൾ :രാജ് ഐസക് (ദുബായ് ),ബീന ,ബിനോജ് (ദുബായ് ).മരുമക്കൾ:എബ്രഹാം (അവിരാച്ചൻ ),കുഴിയേലിൽ(കൂത്താട്ടുകുളം ),ജെസ്സി ,കുറ്റിയിൽ (പെരുമ്പാവൂർ ),സ്മിത ,വരവുകാലായിൽ (കൂത്താട്ടുകുളം )