ഇടുക്കി: കേരള പരീക്ഷാകമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി അദ്ധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് 50 ശതമാനം മാർക്കോടുകൂടിയുള്ള പ്ലസ്ടൂ, ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. പട്ടികജാതി മറ്റർഹവിഭാഗത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും. അവസാനത്തീയതി മാർച്ച് 31 .വിലാസം. ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, സെൻട്രൽ ജംഗ്ഷൻ, അടൂർ . ഫോൺ8547126028