
പുറപ്പുഴ: മിച്ചനാട്ട് എം.യു.മാത്യു (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ മാത്യു മാറിക അക്കരക്കുന്നേൽ കുടുംബാംഗം.
മക്കൾ: സിസിലി, സോളി, ജെയ്‌സൺ, ജോസീന, ആൻസി. മരുമക്കൾ: ടോമിച്ചൻ ചേന്നയ്ക്കാട്ടുകുന്നേൽ കരിമ്പ, മാത്തുക്കുട്ടി നടയ്ക്കൽ പൂവരണി, സൗമ്യ തൈമുറിയിൽ ഇടനാട്,ഷാജി ഇലവുങ്കൽ മാറിക, സജി ജോൺ ഇല്ലിക്കുടിയേൽ മരങ്ങാട്ടുപിള്ളി.