ഇടുക്കി : ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22ൽ ആറാം ക്ലാസിലെ പ്രവേശന പരീക്ഷ ഏപ്രിൽ 10ന് നടത്താനിരുന്നത് മേയ് 16ലേക്ക് മാറ്റിയതായി പ്രിൻസിപ്പാൾ അറിയിച്ചു.