ഉടുമ്പന്നൂർ: ബൗണ്ടറി- മലയിഞ്ചി റോഡിൽ ചപ്പാത്ത് നിർമ്മാണം ആരംഭിക്കുന്നതിനാൽ 20 മുതൽ ഏപ്രിൽ ഒന്ന് വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ ആൾക്കല്ല് താഴെമൂലക്കാട് വഴി പെരിങ്ങാശ്ശേരിക്ക് തിരിഞ്ഞു പോകേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.