ചെറുതോണി: ഐക്യജനാധിപത്യമുന്നണി ഇടുക്കി നിയോജകമണ്ഡലം
ഇലക്ഷൻകമ്മറ്റി ഭാരവാഹികളുടെയും, മണ്ഡലം ചെയർമാൻമാർ, കൺവീനർമാർ എന്നിവരുടെയും സംയുക്തയോഗം ഇടുക്കി ജവഹർ ഭവൻ ഹാളിൽ ഇന്ന് വൈകിട്ട് 7 ന് നടക്കുമെന്ന് ചെയർമാൻ എം.കെ.പുരുഷോത്തമൻ, കൺവീനർ ജോയി കൊച്ചുകരോട്ട് എന്നിവർ അറിയിച്ചു.