ബാലഗ്രാം : എസ്.എൻ.ഡി.പി യോഗം വിജയപുരം ശാഖയോഗത്തിന്റെ ബാലഗ്രാം ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 21 ന് നടക്കും. ക്ഷേത്രം തന്ത്രി കെ.കെ കുമാരൻ തന്ത്രി , സുരേഷ് ശാന്തികൾ എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 6 ന് ഗുരുപൂജ, 7 ന് അഷ്ടദ്രവ്യ ഗണപതി ഹവനം, 7.30 ന് പുണ്യാഹം, 7.45 ന് പതാക ഉയർത്തൽ, സമൂഹ പ്രാർത്ഥന, 8 ന് മഹാമൃത്യുഞ്ജല ഹോമം, 10 ന് മഹാസുദർശന ഹോമം, 11 ന് നവകലശപൂജ, 11.45 ന് കലശാഭിഷേകം, 12 ന് വിശേഷാൽ പൂജ, ഉച്ചയ്ക്ക് 1 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 5.30 ന് സമൂഹ പ്രാർത്ഥന, 6.45 ന് ദീപാരാധന, 7 ന് ഗുരുപ്രകാശം സ്വാമികളുടെ (ശിവഗിരി മഠം).പ്രഭാഷണം