
തൊടുപുഴ :കാഞ്ഞിരമറ്റം ദീനദയാറോഡിൽ അറയ്ക്കൽ കൃഷ്ണഭവൻ വീട്ടിൽ പരേതനായ എസ്.എൻ .നീലകണ്ഠ പിള്ളയുടെ ഭാര്യ സരോജിനിദേവി (ജഗദം - 84 )നിര്യാതയായി .സംസ്‌ക്കാരം നടത്തി. .മണക്കാട് പുറ്റ്‌നാമറ്റത്തിൽ കുടുംബാംഗമാണ് .മണക്കാട് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ് .മക്കൾ :തങ്കം (റിട്ട .ടീച്ചർ )എസ് .എൻ .ഷാജി (റിട്ട .ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ ),എസ് .എൻ .ഹരി (ശ്രീലങ്ക ).