തൊടുപുഴ: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 22ന് ജില്ലയിൽ പര്യടനം നടത്തും.രാവിലെ 10 മണിക്ക് ഇരുമ്പുപാലത്തും, ഉച്ച്ക്ക് 12.ന് തൂക്കുപാലത്തും, ഉച്ചകഴിഞ്ഞ് 2 ന് വണ്ണപ്പുറത്തും പ്രസംഗിക്കുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും അറിയിച്ചു.