ചെറുതോണി: കേരള സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കഞ്ഞിക്കുഴി യൂണിറ്റ് വാർഷിക സമ്മേളനം 23ന് ഉച്ചകഴിഞ്ഞ് 2 ന് അപ്പൂസ് ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.സംസ്ഥാന സെക്രട്ടറി ആർ.രഘുനാഥൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് പി.ഒ .മാർട്ടിൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും