ചെറുതോണി: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ഫ്രാൻസിസ് ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം 21ന് രാവിലെ 10ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി തങ്കമണിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.