sreedharan

തൊടുപുഴ മണ്ഡലത്തിലെ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി ടി.ആർ. ശ്രീധരൻ അസി. റിട്ടേണിംഗ് ഓഫീസർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.