ഇടുക്കി : കൊന്നത്തടി, വട്ടവട ഗ്രാമ പഞ്ചായത്തുകളിൽ നിശ്ചയിച്ചിട്ടുളളകൊവിഡ് വാക്‌സിനേഷൻ ക്യാമ്പുകളുടെ സ്ഥലം, തിയതി എന്നിവയിൽ മാറ്റം വരുത്തി. കൊന്നത്തടിയിൽ മാർച്ച് 25ന് കമ്പിളികണ്ടം കുടുംബശ്രീ ഹാളിലും വട്ടവടയിൽ മാർച്ച് 28ന് പി.എച്ച്.സികോൺഫറൻസ് ഹാളിലും വാക്‌സിനേഷൻ ക്യാമ്പുകൾ നടക്കും.