ഇടുക്കി: നാമനിർദേശപത്രികകൾ സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ പ്രമുഖരുടേതടക്കം ഇരുപത്തിയെട്ട് പത്രികകൾ കൂടി സമർപ്പിച്ചതോടെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെ പത്രികകൾ 39 ആയി.

ആകെ പത്രികകൾ

പീരുമേട് - 6
ഇടുക്കി - 10
തൊടുപുഴ - 10
ഉടുമ്പൻചോല- 5
ദേവികുളം-8

.

പത്രിക സമർപ്പിച്ചവർ

പീരുമേട്

വാഴൂർ സോമൻ (എൽഡിഎഫ്) , സിറിയക് തോമസ് (യുഡിഎഫ്) , ശ്രീനഗരി രാജൻ (എൻഡിഎ) , ബിജു (ബിഎസ് പി)സോമൻ, ഗോപാലകൃഷ്ണൻ (സ്വതന്ത്രർ)

ഇടുക്കി

റോഷി അഗസ്റ്റ്യൻ(എൽഡിഎഫ്), ഷാജി ജോസഫ്,(എൽഡിഎഫ്ഡമ്മി )
സംഗീത വിശ്വനാഥൻ(എൻഡിഎ), മനേഷ് (എൻഡിഎ ഡമ്മി ) , ഫ്രാൻസിസ് ജോർജ്ജ്(യുഡിഎഫ്) ജേക്കബ്(യുഡിഎഫ് ഡമ്മി), ബാബു വർഗീസ് (ബിഎസ് പി), വിൻസന്റ് ജേക്കബ്ബ്, എ.ഡി. സജീവ്, ബിജീഷ് തോമസ് (സ്വതന്ത്രർ)

തൊടുപുഴ

കെഐ ആന്റണി(എൽഡിഎഫ്), റെജി (എൽഡിഎഫ്ഡമ്മി )
പിജെ ജോസഫ് (യുഡിഎഫ്) , ജോസി ജേക്കബ്ബ്(യുഡിഎഫ്ഡമ്മി ),
പി.ശ്യാംരാജ് (എൻഡിഎ), ബിനു കെഎസ്(എൻഡിഎ ഡമ്മി ), ലീതേഷ് പി.റ്റി (ബിഎസ് പി), റ്റി.ആർ.ശ്രീധരൻ(എസ്.യു.സി.ഐ). , എം.റ്റി.തോമസ്, പാർഥസാരഥി കെ (സ്വതന്ത്രർ).

ഉടുമ്പൻചോല

എംഎം മണി(എൽഡിഎഫ്), മോഹനൻ നാരായണൻ(എൽഡിഎഫ്ഡമ്മി ), ഇ.എം. അഗസ്തി(യുഡിഎഫ്), ബിജു ചാക്കോ(ബിഎസ് പി),സന്തോഷ് മാധവൻ (എൻഡിഎ)

ദേവികുളം

അഡ്വ. എ.രാജ(എൽഡിഎഫ്), ഈശ്വരൻ(എൽഡിഎഫ്ഡമ്മി ), ഗുരുവയ്യ കുമാർ(യുഡിഎഫ്), ധനലക്ഷ്മി.ആർ (എൻഡിഎ) പൊൻപാണ്ടി (എൻഡിഎ ഡമ്മി )തങ്കച്ചൻ (ബിഎസ് പി) ഗണേശൻ.എസ്, ആർ.രാജാറാം (സ്വതന്ത്രർ).