തൂക്കുപാലം:തോവാളപ്പടി കൊച്ചുകളത്തിൽ വീട്ടിൽ ശശിധരൻ പിള്ള( 61) നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 11.00 ന് വിട്ടുവളപ്പിൽ. ഭാര്യ :ഓമന.മക്കൾ: പ്രശാന്ത്,അനീഷ്ദുബായ്,അരുൺ.മരുമക്കൾ :ഹർഷ,രാജി.