
വണ്ടമറ്റം : മാടപ്പാട്ട് പൈലി മാത്യു (മത്തൻകുഞ്ഞു- 88 ) നിര്യാതനായി .സംസ്‌ക്കാരം നടത്തി .ഭാര്യ :മേരി രാജാക്കാട് വാന്തുപറമ്പിൽ കുടുംബാംഗം .മക്കൾ :ലീലാമ്മ ജോർജ് ,ഗ്രേസി ജോസ് ,ബേബി മാത്യു ,സാന്റി മാത്യു .മരുമക്കൾ :ജോർജ് പോൾ ,വട്ടമലക്കുന്നേൽ (മണക്കാട് ),ജോസ് ,പുറക്കാട്ട് (മടക്കത്താനം ),ഷീല ബേബി ,പൂവത്തിങ്കൽ (കുട്ടമ്പുഴ ),ലൗലി സാന്റി ,കടുംമ്പശ്ശേരിൽ (മാന്നാനം )