thecla

തൊടുപുഴ: വിശുദ്ധ കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസ് അംഗമായ സിസ്റ്റർ തെക്ല വിതയത്തിൽ (82) നിര്യാതയായി. സംസ്‌കാരം നടത്തി. വിതയത്തിൽ പരേതരായ ജോസഫ് -മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അന്നക്കുട്ടി, റീത്ത, പരേതരായ ത്രേസ്യാക്കുട്ടി, റോസി, മറിയാമ്മ, സെലിൻ.