തൊടുപുഴ : പുറപ്പുഴ-വഴിത്തല റോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഏപ്രിൽ 3 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസി. എഞ്ചിനിയർ അറിയിച്ചു.