തൊടുപുഴ : യു.ഡി.എഫ് തൊടുപുഴ മുനിസിപ്പൽ മണ്ഡലം കൺവൻഷൻ 22 ന് വൈകിട്ട് നാലിന് വെങ്ങല്ലൂർ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ വൈകിട്ട് നാലിനു നടക്കും.