തൊടുപുഴ: എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ .കെ ഐ ആന്റണി യുടെ തിരഞ്ഞെടുപ്പ് പ്രചരാണർത്ഥം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള തൊടുപുഴ നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽനാളെ പ്രസംഗിക്കും. ഉച്ചക്ക് ശേഷം മൂന്നിന് ഉടുമ്പന്നൂർ പികെ ഡെക്കറേഷൻ ഹാളിലും 4.30ന് വണ്ണപ്പുറത്തും 5 .30ന് കുമ്പംകല്ലിലും തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുക.