christafer

ഏഴുമുട്ടം : ഏഴുമുട്ടം വാണിയക്കിഴക്കേൽ ക്രിസ്റ്റഫർ വർക്കി (ജോയി- 69 ) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ :സെലിൻ കാക്കൂർ പുൽപ്ര കുടുംബാംഗം. മക്കൾ :സെൽജോ, സിജോ മരുമക്കൾ : പ്രിയ സെൽജോ, നൂറന്മാക്കൽ,കുണിഞ്ഞി, അനു സിജോ, ചൂണ്ടേവാലായിൽ, അമയന്നൂർ.