geprgekutty

കുമളി: ഒന്നാം മൈൽ ചാക്കാലക്കുഴിയിൽ ജോർജ്കുട്ടി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് ഒന്നാംമൈൽ സെന്റ് മേരിസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ :അന്നമ്മ കരിപ്പായിൽ കുടുംബാംഗം. മക്കൾ: ബ്രെസി, ബെസി, ബെറ്റി. മരുമക്കൾ: ദീപ തട്ടാംപറമ്പിൽ (പുറ്റടി), ബിജു ചമ്പക്കുളം (വാഴവര).