
കൊടുവേലി: കരിന്തോളിൽ കെ. യു. മാത്യു (88) നിര്യാതനായി. സംസ്‌കാരം ശുശ്രുഷകൾ ഇന്ന് രാവിലെ 11.ന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ . ഭാര്യ :പരേതയായ സൂസന്ന ഏഴല്ലൂർ മാണിക്കുന്നേൽ കുടുംബാംഗം.മക്കൾ: ഡെയ്‌സി, ഡാർളി, റെജി, ജോഷി, ഷിജോ.മരുമക്കൾ: ജോർജ് നെടുമരുതുംചാലിൽ, ജോസ് കല്ലുപ്രായിൽ, വക്കച്ചൻ കുന്നേൽ, സിന്ധു, ഷീന.