jose

നാഗപ്പുഴ :കൊട്ടാരത്തിൽ ജോസ് വർഗീസ്( 64.) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് നാഗപ്പുഴ സെന്റ് മേരീസ് ചർച്ചിൽ. ഭാര്യ : മോളി ജോസ് . മക്കൾ: ജിബിൻ ജോസ്, ജിസ്മ ജോസ്, മരുമകൾ ശില്പ ജിബിൻ.