umaiba

തൂക്കുപാലം:താന്നിമൂട് മാടക്കാലിൽ വീട്ടിൽ അബ്ദൽ റഹ് മാന്റെ ഭാര്യ ഉമൈബാബീവി( 72 )നിര്യാതയായി.കബറടക്കം നടത്തി.മക്കൾ: നബീസ,യുസഫ്,ജമീല,നൌഷാദ്,പരേതയായലൈല.മരുമക്കൾ: ഷീബ,താഹ,ജമാൽ,അൽസൽന,