
തൂക്കുപാലം: പാമ്പാടുംപാറ മുക്കുങ്കൽ വീട്ടിൽ ജോസഫ് ഐസക്ക് (ബേബി ചേട്ടൻ 93). നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ മറിയാമ്മ.മക്കൾ: മേരി,ജോയി,ലീലാമ്മ,അപ്പച്ചൻ,സിസ്റ്റർഗ്രേസി,ചാക്കോ,സിസ്റ്റർബീന,റോസമ്മ,ഡൊമിനിക്ക്,സെബാസ്റ്റ്യൻ,തോമസ്.
മരുമക്കൾ: സ്‌ക്കറിയ,ലീലാമ്മ,തങ്കച്ചൻ,വത്സമ്മ,ഷേർളി,ബീന,സിന്ധു,റോജി.