oonachan
ഓനച്ചൻ മത്തായി

കലൂർ: കൊയ്‌ത്താനത്ത് ഓനച്ചൻ മത്തായി (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കലൂർ സെന്റ് ജോൺസ് പള്ളിയിൽ. മക്കൾ: മനോജ്, അനീഷ്, ജിഷ. മരുമക്കൾ: സിജി, ആശ, ജയ്മോൻ.