മയിലാടുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം : തിരുവുത്സവം.. കാവടി എഴുന്നള്ളിപ്പ് വൈകിട്ട് 6ന്
കുമാരമംഗലം വള്ളിയാനിക്കാട് ഭഗവതി ക്ഷേത്രം : മീനപ്പൂര മഹോത്സവം . ദീപാരാധന വൈകിട്ട് 6.30 ന്