ശാന്തിഗ്രാം: പുള്ളോലിൽ പരേതനായ സോമന്റെ ഭാര്യ സരസമ്മ (71) നിര്യാതയായി. പരേത മുണ്ടക്കയം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജു, ബൈജു, സുരേഷ്, കനകമ്മ, ജിജി. മരുമക്കൾ: സുധ, ദീപ, ദീപ, മുരളി, ബിജു. സംസ്കാരം നടത്തി.