ഇടുക്കി: പള്ളിവാസൽ വില്ലേജിൽ ബ്ലോക്ക് 13ൽ ട 28.9854 ഹെക്ടർ സർക്കാർ വക ഭൂമി അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഏറ്റെടുത്തസ്ഥലത്തെ കാപ്പിച്ചെടികളിൽ നിന്നും ആദായം എടുക്കുന്നതിനുളള അവകാശം ഇന്ന് ദേവികുളം തഹസിൽദാരോ തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പള്ളിവാസൽ വില്ലേജ് ഓഫീസിൽ ലേലം ചെയ്തു വിൽക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04865 264231