chinnamma

തൊടുപുഴ: കോലാനി പാറക്കടവ് ഈറ്റോലിൽ പരേതനായ കരുണാകരന്റെ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈലജ, പരേതനായ മനോജ്, ജെയ്‌മോൻ. മരുമക്കൾ: ശശി (കരിങ്കുന്നം), ശോഭ, ബിന്ദു.