
ഉപ്പുതോട്: നെല്ലേടത്ത് മത്തായി ഉലഹന്നാൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് ഉപ്പുതോട് സെന്റ് ജാസഫ്‌സ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ: ഏലിക്കുട്ടി മാത്യു കാക്കൂർ കരോട്ട്കുഴികണ്ടത്തിൽ കുടംബാംഗം.മക്കൾ: ജോയി, സി. റോസ്‌ലിൻ (പ്രൊവിൻഷ്യൽ ഹൗസ് പാലാ),പരേതയായ മേരി എഫ്.സി.സി, ബേബി, ജോസ്, സാന്റോ, ജറോമി (ഡെൽഹി), സി. ട്രീസ മേരി ഡി.എസ്.എഫ്.എസ്(റോം).മരുമക്കൾ:സിസിലി, ആനി, ഗ്ലാഡിസ്, സുഗന്ധി.