ഇടുക്കി: പിഎസ്‌സി അംഗീകരിച്ച അപ്പർ പ്രൈമറി അദ്ധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് 50 ശതമാനം മാർക്കോടുകൂടിയുള്ള പ്ലസ്ടൂ, ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി മറ്റർഹവിഭാഗത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും. അവസാനതിയതി മാർച്ച് 31 ഫോൺ 8547126028