മണക്കാട്: കെ. എസ്. എസ്. പി യു യൂണിറ്റ് സമ്മേളനം പ്രസിഡന്റ് എൻ. ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ബ്ളോക്ക് പഞ്ചായത്തംഗം എ. ജയൻ ഉദ്ഘാടനം ചെയ്തു. കെ. എസ്. എസ്. പി യു ബ്ളോക്ക് പ്രസിഡന്റ് എൻ. കെ. പീതാംബരൻ, സാംസ്ക്കാരിക വേദി കൺവീനർ എസ്. ബാലകൃഷ്ണ.പിള്ള, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. കെ. സുകുമാരൻ, ഡി. ഗോപാലകൃഷ്ണൻ, ഇ. ജെ. അആഗസ്തി, സി. കെ. ദാമോദരൻ, കെ. ജി. ശശി എന്നിവർ പ്രസംഗിച്ചു.