എടുക്കി: മുരിക്കാശ്ശേരി റോഡിൽ കരിമ്പൻ മുതൽ കൊച്ചുകരിമ്പൻ വരെയുളള ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാൽ ഇന്നും നാളെയും ഗതാഗതം തടസ്സപ്പെടും. വാഹനങ്ങൾ തടിയൻപാട്, ചാപ്പാസിറ്റി വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.