beena

കോതമംഗലം: നെല്ലിമറ്റം ഉപ്പുകുളം കല്ലട വീട്ടിൽ സിബിച്ചന്റെ (വിമുക്തഭടൻ) ഭാര്യ ബീന സിബിച്ചൻ (50) നിര്യാതയായി. പരേത കരിമണ്ണൂർ കുമ്പിളിമൂട്ടിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടിൽ നിന്ന് ആരംഭിച്ച് പെരുമണ്ണൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.